LifeVIDEOS

ശ്വാസകോശ രോഗങ്ങളെ കണ്ടെത്താം

ശ്വാസകോശ രോഗങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയപെടതെ പോവുകയും, അതെ കാരണത്താൽ ചികിത്സാ ലഭിക്കാൻ കാലതാമസം ഉണ്ടാകുകയും ചെയുന്നു. ഇത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. അതിനാൽ തന്നെ ശ്വാസകോശവുമായി ഭേന്തെപ്പെട്ട അസുഖങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ശരിയായ ചികിത്സ നേടി എടുക്കാനും ഈ വീഡിയോ നിങ്ങളെ സഹായിക്കും.

Dr.MAHSHAN .K.M. MBBS, MD Assumption Hospital Sulthan Bathery, Wayanad, Kerala, India Phone: 04936 220 283

Leave a Reply

Your email address will not be published. Required fields are marked *