സ്കോളിയോസിസ് മാറാവ്യാധിയല്ല..!
ചിലരോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്. അത്തരം ഒരു രോഗാവസ്ഥയാണ് സ്കോളിയോസിസ്.നട്ടെല്ലിന്റെ അസാധാരണമായ വക്രത അതായത് നട്ടെല്ല് ഇടതുവശത്തേക്കോ, വലതുവശത്തേക്കോ വളയുന്നത് അസ്വാസ്‌ഥ്യത്തിനും വേദനക്കും ചലനശേഷി
Read More