സ്‌ട്രോക്ക് വന്നാൽ എല്ലാം തീർന്നോ? ജീവിതം തിരിച്ചുപിടിക്കാൻ പുതിയ വഴികളുണ്ട്
ജീവിതം അതിന്റെ പാട്ടിന് പോകുമ്പോഴാകും ഒട്ടും പ്രതീക്ഷിക്കാതെ സ്‌ട്രോക്ക് ഒരു വില്ലനെപ്പോലെ കടന്നുവരുന്നത്. നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ സംസാരം പെട്ടെന്ന് കുഴയുമ്പോഴോ ശരീരത്തിന്റെ ഒരു വശം തളർന്നു
Read More