വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ നിങ്ങളുടെ ദൈനംദിന നടത്തത്തിൽ ഉൾപെടുത്താവുന്ന ചില വഴികൾ
ഫിറ്റ്നസ് നിലനിർത്താനുള്ള ഏറ്റവും അടിസ്ഥാനപരവും എന്നാൽ പ്രധാനപ്പെട്ടതുമായ മാർഗമാണ് നടത്തം. എന്നാൽ നമ്മളിൽ ഭൂരിഭാഗവും എങ്ങനെ നടക്കുന്നു എന്നോ നടക്കാനുള്ള വഴി മെച്ചപ്പെടുത്തണമോ എന്നോ അധികം ചിന്തിക്കാറില്ല.
Read More