ബ്ലഡ് ഗ്രൂപ്പ് ഡയറ്റ്: രക്തഗ്രൂപ്പ് അനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്…!
Health Tips: Blood Group Diet സാധാരണയായി, രക്തത്തിലെ രക്തകോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനുകളെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയും വ്യത്യസ്ത രക്തഗ്രൂപ്പിൽ പെടുന്നു. ഇവയെ ആൻ്റിജനുകൾ എന്ന് വിളിക്കുന്നു.
Read More