പുകഞ്ഞ് തീരാതിരികാൻ, പുകവലിക്കാതിരിക്കാം.!
ശ്വാസകോശ നാളിയുടെ വികാസത്തെ ബാധിക്കുന്നതും കാലക്രമേണ രോഗത്തിൻ്റെ തീവ്രത കൂടിവരുന്നതുമായ രോഗമാണ് COPD. ഇത്തരംരോഗത്തിൻ്റെ ബോധവൽക്കരണത്തിനായി എല്ലാവർഷവും നവംബർമാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക COPD ദിനമായി ആചരിക്കുകയാണല്ലോ.
Read More