ഏകാന്തതയെക്കുറിച്ചും അത് ആരോഗ്യത്തെ ബാധിക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചും ശാസ്ത്രം പറയുന്ന ഞെട്ടിക്കുന്ന വസ്തുതകൾ
ഒറ്റപ്പെടലിന്റെ അവസ്ഥയോ വികാരമോ ചിലർ സ്വയം നിർമ്മിച്ചേക്കാം, മറ്റുചിലപ്പോൾ ഒരു വെക്തി കാരണവും ആവാം എന്തുതന്നെയായാലും, ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീരികമായും സാമൂഹ്യശാസ്ത്രപരമായും തളർത്തുന്നതാണ്.
Read More