ഉയർന്ന കൊളസ്‌ട്രോൾ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും: മോശം കൊളസ്‌ട്രോളിന്റെ അളവ് പെട്ടെന്ന് ഉയരുമ്പോൾ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഇതാണ്
ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാൻ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. ഇത് രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ്. എന്നിരുന്നാലും, ശരീരത്തിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്ന എന്തും ആരോഗ്യത്തിന്
Read More